Wednesday, 7 December 2016

മാടായി ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ എൽ  പി അറബിക് വിഭാഗത്തിൽ ഓവറോൾ രണ്ടാം സ്ഥാനം നേടിയ കുഞ്ഞിമംഗലം ജി  എം എൽ പി സ്കൂളിലെ കുട്ടികൾ .

Wednesday, 2 November 2016

കൃഷിയറിവ്



കൃഷി രീതിയും പഴയ കാല കാർഷിക ഉപകരണങ്ങളും പരിചയപ്പെടുന്നതിന് ഏഴോം ഗ്രാമ പഞ്ചായത്തിലെ കണ്ണോ൦ സ്വദേശി  കൃഷിക്കാരനായ ശ്രീ കണ്ണേട്ടൻറെ  വീട്ടിൽ....

Wednesday, 17 August 2016

സ്വാതന്ത്ര ദിനാഘോഷവും എൻഡോവ്മെൻറ് വിതരണവും

സ്വാതന്ത്ര ദിനാഘോഷം  2016













                                          എൻഡോവ്മെൻറ്  വിതരണം