Sunday, 22 November 2015

മാടായി ഉപജില്ലാ ഗണിത ശാസ്ത്ര മേളയിൽ പസിൽ സിൽ  മൂന്നാം സ്ഥാനം  നേടിയ സിഫാന .കെ .പി  ക്ക് വാർഡ്‌  മെമ്പർ ശ്രീ അശോകൻ  സമ്മാനം നൽകുന്നു.



വായനാവസന്തം ഉദ്ഘാടനം

വായനാവസന്തം ഉദ്ഘാടനം വാർഡ്‌ മെമ്പർ  ശ്രീ അശോകൻ നിർവഹിക്കുന്നു.







Thursday, 2 July 2015

വായനാവാരം

സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സംഭാവന ചെയ്യുന്നു .



 തലായി കൃഷ്ണപിള്ള സ്മാരക ഗ്രന്ഥാലയം സന്ദർശിക്കുന്നു.

സ്കൂൾ ലീഡർ തെരെഞ്ഞെടുപ്പ്



Wednesday, 17 June 2015

ജൂണ്‍ 5 :ലോക പരിസ്ഥിതി ദിനം


മരത്തൈ വിതരണം


ചിത്ര രചന മത്സരം 
 
 
മരങ്ങൾക്കും  ചെടികൾക്കും പേര് രേഖപ്പെടുത്തൽ 





മരം നടൽ



Monday, 1 June 2015

സ്കൂൾ പ്രവേശനോത്സവം




സ്കൂൾ പ്രവേശനോത്സവം

പഠന കിറ്റ് വിതരണം


പഠന കിറ്റ്  വിതരണം മെമ്പർ ശ്രി .ഇ .വി .നാരായണൻ നിർവഹിക്കുന്നു.

യൂണി ഫോം വിതരണം.

യൂണി ഫോം  വിതരണം  വിദ്യാഭ്യാസ സ്റ്റാൻ റ്റിങ്ങ് കമ്മിറ്റി  ചെയർ പേഴ്സണ്‍ ശ്രിമതി എ .ജാസ്മിൻ  നിർവഹിക്കുന്നു . 

കുഞ്ഞിമംഗലം പഞ്ചായത്ത് തല സ്കൂൾ പ്രവേശനോത്സവം.

കുഞ്ഞിമംഗലം പഞ്ചായത്ത്  തല  സ്കൂൾ  പ്രവേശനോത്സവം ജി .എം . എൽ .പി  സ്കൂളിൽ  വെച്ച് കുഞ്ഞിമംഗലം  പഞ്ചായത്ത്  പ്രസിഡണ്ട് ശ്രീമതി സി. ചന്ദ്രിക   നിർവഹിച്ചു .

Tuesday, 26 May 2015

കുഞ്ഞിമംഗലം  പഞ്ചായത്ത്  തല  പ്രവേശനോത്സവം  ജൂണ്‍ 1 ന്  കുഞ്ഞിമംഗലം  ജി .എം .എൽ  .പി  സ്കൂളിൽ  വെച്ച്  നടക്കുന്നതായിരിക്കും

Monday, 4 May 2015

സ്കൂൾ വാർ ഷികം :കലാ പരിപാടികൾ




ലഘു പരീക്ഷണങ്ങൾ



സ്കൂൾ വാർഷികം : കായിക മേള




സ്കൂൾ വാർഷികത്തോടനുബന്ധിച്ച് വിദ്യാഭ്യാസ പ്രദർശനം സംഘടിപ്പിച്ചു.




ദേശീയ ശാസ്ത്ര ദിനത്തോടനുബന്ധിച്ച് ശാസ്ത്ര പരീക്ഷണക്കളരി സംഘടിപ്പിച്ചു.